കാണാതെ പോയതിന്,
നെഞ്ചു പൊട്ടിച്ചിതറിയ വാക്കുകള്‍
തട്ടിത്തെറിപ്പിച്ചതിന്,
കാണാന്‍ കൊതിച്ച കണ്ണുകളില്‍
കാഴ്ചയാവാത്തതിന്,
യൌവ്വനത്തിന്‍ ഉടല്‍വിളികള്‍
കേള്‍ക്കാതിരുന്നതിന്,
ഈ കരുതും കനപ്പും എന്നില്‍
നിറച്ചതിന്,
കവിതയ്ക്ക് കാരണമായി, സങ്കടങ്ങള്‍
സമ്മാനിച്ചതിന്,
എന്റെ പ്രിയനേ നന്ദി..
അതെ, അതെ. നന്ദി നന്ദി മാത്രം
ReplyDelete