Saturday, March 10, 2012

കൊറിയര്‍

കവറിന്നുള്ളില്‍ കയ്യൊപ്പിട്ടൊരു
മനസ്സ്...
വെള്ള വിത്തുകളായ്..
നട്ടുനനയ്ക്കാം ..
മുളപൊട്ടി വളരട്ടെ..
സ്നേഹപ്പന്തലൊരുക്കാം...
പൂത്തു പടരട്ടെ...
കണ്ണുകളടയ്ക്കാം..
കാഴ്ചയെ മറയ്ക്കാം...
കായ്ക്കട്ടെ പ്രേമം
കിനാവള്ളികളില്‍ ..

2 comments:

  1. എല്ലാ പോസ്റ്റുകളും വായിച്ചു. നന്നായിട്ടുണ്ട്. കുറഞ്ഞ വരികളിലായതിനാല്‍ ആകര്‍ഷകമാണ്. മടുപ്പുളവാക്കുന്നവയല്ല. ആശംസകള്‍

    ReplyDelete
  2. അതെ, പ്രേമം കായ്ക്കട്ടെ.

    ReplyDelete