Thursday, February 16, 2012

മാമരം

ഒരു സ്നേഹപ്പൂമരം..
ചില്ലകള്‍ താഴ്ത്തി,
ഇലകള്‍ വിടര്‍ത്തി,
പൂക്കള്‍ വിരിയിച്ചു,
മാടിവിളിക്കുന്നൂ...
പോയാലോ?
കൊമ്പുകളൊന്നില്‍
തൂങ്ങിയാടാന്‍ ?

5 comments:

  1. തൂങ്ങിയാടാനോ..?
    കുട്ടീ,ഒരൂഞ്ഞാലിടൂ...

    ReplyDelete
  2. വെർതേ..ആവഴിയൊന്നു പൊയ്ക്കോ...
    പക്ഷേ.."തൂങ്ങിയാട"ല്ലേ....!!!

    ഈ കാപ്സൂൾ കവിതകളൊക്കെ ഇഷ്ട്ടായീട്ടോ..
    നല്ല വരികൾ.എഴുത്തു തുടരുക.
    ആശംസകളോടെ..പുലരി

    ReplyDelete
  3. നല്ല സുന്ദരമായ മരം

    ReplyDelete
  4. അവസാന വരിയെഴുതി തകർത്തു കളഞ്ഞല്ലോ, മനസ്സ്.

    ReplyDelete