ഉണര്‍ച്ചയ്ക്കും ഉറക്കത്തിനുമിടയില്‍
മടുപ്പിക്കുന്ന കൃത്യത...
എല്ലാ താളവും തെറ്റിക്കണം..
സമയസൂചികള്‍ ചലിക്കാതിരിക്കണം...
സൂര്യന് പടിഞ്ഞാറുദിചോട്ടെ...
അസ്തമിക്കണമെന്ന് ആര്‍ക്ക് നിര്‍ബന്ധം?
വഴികളോരോന്നും വേര്‍പിരിഞ്ഞു
ഇല്ലാതായെങ്കില്‍?
ഒരു വഴി ആകാശത്തേയ്ക്ക് തുറക്കട്ടെ...
ഒന്നു കടലിലേയ്ക്കും...
ഉടല് പകുത്ത് പറക്കാം..ഒഴുകാം...
മടുപ്പിക്കുന്ന കൃത്യത...
എല്ലാ താളവും തെറ്റിക്കണം..
സമയസൂചികള്‍ ചലിക്കാതിരിക്കണം...
സൂര്യന് പടിഞ്ഞാറുദിചോട്ടെ...
അസ്തമിക്കണമെന്ന് ആര്‍ക്ക് നിര്‍ബന്ധം?
വഴികളോരോന്നും വേര്‍പിരിഞ്ഞു
ഇല്ലാതായെങ്കില്‍?
ഒരു വഴി ആകാശത്തേയ്ക്ക് തുറക്കട്ടെ...
ഒന്നു കടലിലേയ്ക്കും...
ഉടല് പകുത്ത് പറക്കാം..ഒഴുകാം...
എല്ലാം കൃത്യം!!
ReplyDelete:)
ReplyDeleteഅസ്തമിച്ചാലല്ലേ ഉറങ്ങാൻ പറ്റൂ!!
ReplyDelete