സായം സന്ധ്യ
പകലിന്റെ മരണമാണ് ഞാന്‍ ..
Friday, November 25, 2011
ആശുപത്രി
ആശുപത്രി,
വേദനകളുടെ ഇരുട്ടുമുറികളാണ്,
വേവലാതികളുടെ തീചുമരുകളാണ്,
മരണഗന്ധം പടര്‍ത്തുന്ന ജനാലകളാണ്,
കണ്ണുനീര്‍ ഒഴുകിപ്പരക്കുന്ന തടാകത്തറകളാണ്!!
2 comments:
സേതുലക്ഷ്മി
December 6, 2011 at 12:05 AM
ശമനങ്ങളുടേതും, പ്രത്യാശയുടേതും കൂടീ...
Reply
Delete
Replies
Reply
സായം സന്ധ്യ
December 9, 2011 at 8:17 AM
അങ്ങിനെയും ആവാം സേതൂ..
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
ശമനങ്ങളുടേതും, പ്രത്യാശയുടേതും കൂടീ...
ReplyDeleteഅങ്ങിനെയും ആവാം സേതൂ..
ReplyDelete