Thursday, March 17, 2011

കൊലപാതകം

എന്റെ കന്നീര്‍പ്പുഴയില്‍
അവന്‍ മുങ്ങിച്ചത്തു, അവളും .
മുന്നാം നാള്‍ പൊങ്ങിയത്, പക്ഷെ
അവനോ, അവളോ, അല്ല.ഈ ഞാന്‍!!
ചത്ത്‌ ചീര്‍ത്ത ശരീരം, medical colleginu,
കൊന്നിട്ടും ചാവാത്ത മനസ്സ്
വീണ്ടും അവന്റെ പുറകെ!!!

8 comments:

  1. കൊള്ളാം മക്കളെ, കുട്ടിക്കവിത.ആസ്വദിച്ചു.

    ReplyDelete
  2. KOLLAM, CHINDIKKANUNDU, CONGRATS

    ReplyDelete
  3. "കാത്തുവയ്ക്കുന്നൊരു കനല്‍പ്പൂവെന്നുള്ളില്‍
    നീ നിഷേധിച്ചതിനെല്ലാം പകരമായ്.".

    ReplyDelete
  4. strong words aanallo madam...good to read...keep on with ur pen...

    ReplyDelete
  5. you said it!
    valare nannai. abhinandanangal.

    ReplyDelete