സമയം ഏറെയായി..ഉറക്കമില്ലാത്ത രാത്രികളോന്നില്‍ കോളിങ്ങ്ബെല്‍..മനം തുടിച്ചു..അവന്‍ തിരിച്ചുവന്നു..കഴിഞ്ഞ കാല കാത്തിരിപ്പുകള്‍.. മതി..അവന്‍ വന്നല്ലോ..ഓടിച്ചെന്നു കതകു തുറന്നപ്പോള്‍ ..ഒരാള്‍..ആരോ ഒരാള്‍..ഞാനറിയില്ല ഇയാളെ ..വലിച്ചടച്ച കതകിന്നപ്പുറത്തു എന്റെ സങ്കടങ്ങള്‍ തീര്‍ന്നു..കാരണം ഞാനരിയുന്നവന്‍ ഇവനല്ല..എനിക്കിനി ഒരിക്കലും അവനെ തിരിച്ചറിയില്ല..
ഗവിത കൊള്ളാം,മോളെ,ആശംസകള്‍.
ReplyDeleteനന്ദി..
ReplyDeleteകുറച്ചെഴുതി ഏറെപ്പറഞ്ഞല്ലോ.
ReplyDelete