Saturday, February 9, 2013

തനിച്ചായി

പ്രണയപാതയോരത്ത്
ചേര്‍ന്നുരുമ്മി നില്‍ക്കവേ
പാഞ്ഞടുത്തൊരു
പ്രാന്തിപ്പരുന്ത്
പറന്നകന്നു,
കൊത്തിയെടുത്തെന്
പ്രാണനെ ...

3 comments:

  1. പ്രാപ്പിടിയന്മാര്‍ വിഹരിക്കും കാലം!!!
    ആശംസകള്‍

    ReplyDelete
  2. അപ്പോള്‍ .... തനിച്ച്

    ReplyDelete