Sunday, February 17, 2013

പ്രണയ മഴ

മഴയുണ്ട്,
മരമുണ്ട്,
തണലുണ്ട്.

ചെടിയുണ്ട്,
പൂവുണ്ട്,
പൂംപാറ്റയുണ്ട്.

പ്രണയം
പൂമ്പാറ്റയായ്
പാറുന്നുണ്ട്...

3 comments:

  1. അപൂര്‍ണ്ണത
    അവ്യക്തത
    ദൃശ്യമാകുന്നുണ്ട്.
    ആശംസകള്‍

    ReplyDelete
  2. മറ്റൊന്നും ആവശ്യമില്ലല്ലോ.

    ReplyDelete