Friday, August 3, 2012

ഡയറി

നീലചട്ടയ്ക്കകത്തെ വെള്ളത്താളുകളില്‍
ചേര്‍ന്നിരുന്ന് പങ്കുവച്ചതൊക്കെയും
മോഷ്ടിയ്ക്കപ്പെട്ടു.

ഇപ്പോള്‍ ഞാന്‍ എന്നെ കുറിക്കുന്നത്
നിന്നിലാണ്..




5 comments:

  1. ചെറുതാണെങ്കിലും നന്നായി
    ആശംസകള്‍

    ReplyDelete
  2. അര്‍ത്ഥമുള്ള നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  3. നന്ദി ട്ടോ.. തേന്‍ തുള്ളിയ്ക്കും..തങ്കപ്പഞ്ചേട്ടനും..

    ReplyDelete
  4. എന്തിനാ വലുതാക്കി എഴുതുന്നത്? ഇത്രയും മതി

    ReplyDelete
  5. കാച്ചിയ പാല്‍ കുടിച്ച പോലെ..ഇതാണ് ആറ്റിക്കുറുക്കിയ കവിത.

    ReplyDelete