Saturday, July 27, 2013

പേരില്ല...

ഭാര്യയുടെ പേരുകള്‍
കാമുകിമാര്‍ പകുത്തെടുത്തു.

കടമെടുത്ത പേരുകളില്‍
കാമുകിമാര്‍ കടലായി...

പേരില്ലാതെ,പ്രേമമില്ലാതെ
പെരുമഴയില്‍ പെയ്ത പെണ്ണ്‍
കടലത്രയും കുടിച്ചു വറ്റിച്ചു.

കടല്‍ക്കരയില്‍ കാത്തുനിന്നവന്‍
പേരുകള്‍ മറന്നു..

2 comments:

  1. എന്തു വിളിക്കും?

    ReplyDelete
  2. ഒന്നും പറയാന്‍ വയ്യ...

    ReplyDelete