Thursday, December 15, 2011

തനിച്ചായി

പ്രണയപാതയോരത്ത്
ചേര്‍ന്നുരുമ്മി നില്‍ക്കവേ
പാഞ്ഞടുത്തൊരു
പ്രാന്തിപ്പരുന്ത്
പറന്നകന്നു,
കൊത്തിയെടുത്തെന്‍
പ്രാണനെ
പ്രാണന്റെ പ്രാണനെ.

3 comments:

  1. പങ്കിട്ടെടുക്കാനാവുന്നില്ലല്ലോ ഈ വേദന...

    ReplyDelete
  2. thanichalla, ellavarum oppamundu........... PINNE BLOGIL FILM AWARDS PARANJITTUNDU VILAPPETTA ABHIPRAYAM PARAYMALLO.........

    ReplyDelete
  3. ടീച്ചറെ ,
    ഇത്തിരി കാമ്പും കൂടി
    ചേര്‍ത്ത്,
    ഇങ്ങനെ വരിമുരിചിട്ടാലല്ലേ
    സംഗതി വേവൂ ..

    ReplyDelete