Saturday, March 26, 2011

പ്രണയം


ദുഃഖ: സാഗരത്തിനാഴങ്ങളില്‍
നീയെന്നെ തേടിയെത്തി.
നിന്റെ സ്നേഹസ്പര്സത്തിന്‍
മാസ്മരികതയില്‍
എന്റെ സങ്കടമാലകള്‍
വെന്പ്രാവുകലായ്..
സ്നേഹനിരാസത്ത്തിന്‍
മരണമുഖത്ത് നിന്ന്
ഞാനൊഴുകുകയാണ്..
നിന്നില്‍ niranju , പരന്ന്
എന്റെ തോട്ടത്തില്‍ നിറയെ
പ്രണയപ്പുക്കള്‍!!!



2 comments:

  1. പ്രണയം ദുഖമാണ് മോളെ !ആരും കരയാതെ ഇന്ന് വരെ കര കയറിയിട്ടില്ല.

    ReplyDelete
  2. അക്ഷരത്തെറ്റുകള്‍ തിരുത്തൂ...സസ്നേഹം

    ReplyDelete