tag:blogger.com,1999:blog-3983478397786996979.post1001198148196244479..comments2023-03-27T01:42:50.919-07:00Comments on സായം സന്ധ്യ: മറക്കുന്നില്ല ഓര്‍മ്മ കള്സായം സന്ധ്യhttp://www.blogger.com/profile/11659506443830964066noreply@blogger.comBlogger13125tag:blogger.com,1999:blog-3983478397786996979.post-8096895129825516062014-03-04T08:21:40.368-08:002014-03-04T08:21:40.368-08:00സോറി ട്ടോ..കുറെ കാലമായി ഇവിടെ വന്നിട്ട്...മണ്ണില്‍...സോറി ട്ടോ..കുറെ കാലമായി ഇവിടെ വന്നിട്ട്...മണ്ണില്‍ കഥയും കവിതയുമൊക്കെ എഴുത്തുന്നതിന്റെ തിരക്കില്‍ ബ്ളോഗിനെ മറന്നു..നാട് മാഹിയല്ല..ജോലി ഇവിടെയാണെന്ന് മാത്രം.സായം സന്ധ്യhttps://www.blogger.com/profile/11659506443830964066noreply@blogger.comtag:blogger.com,1999:blog-3983478397786996979.post-1093741099442997362014-03-04T08:20:24.421-08:002014-03-04T08:20:24.421-08:00സോറി ട്ടോ..കുറെ കാലമായി ഇവിടെ വന്നിട്ട്...മണ്ണില്‍...സോറി ട്ടോ..കുറെ കാലമായി ഇവിടെ വന്നിട്ട്...മണ്ണില്‍ കഥയും കവിതയുമൊക്കെ എഴുത്തുന്നതിന്റെ തിരക്കില്‍ ബ്ളോഗിനെ മറന്നു..എന്റെ എളിയ വരികളെയും അവലോകനം ചെയ്തതില്‍ നന്ദി..സായം സന്ധ്യhttps://www.blogger.com/profile/11659506443830964066noreply@blogger.comtag:blogger.com,1999:blog-3983478397786996979.post-12479937431147739532014-03-04T08:18:09.669-08:002014-03-04T08:18:09.669-08:00...വരികള്‍ക്കിടയില്‍ ...നന്ദി ട്ടോ..ഞാനിപ്പോഴാണ് ഇ......വരികള്‍ക്കിടയില്‍ ...നന്ദി ട്ടോ..ഞാനിപ്പോഴാണ് ഇതൊക്കെ കാണുന്നത്...സായം സന്ധ്യhttps://www.blogger.com/profile/11659506443830964066noreply@blogger.comtag:blogger.com,1999:blog-3983478397786996979.post-53718374976896435262014-03-04T08:12:20.051-08:002014-03-04T08:12:20.051-08:00എല്ലാവര്ക്കും നന്ദി..സ്നേഹം...എല്ലാവര്ക്കും നന്ദി..സ്നേഹം...സായം സന്ധ്യhttps://www.blogger.com/profile/11659506443830964066noreply@blogger.comtag:blogger.com,1999:blog-3983478397786996979.post-39761505642780658492013-12-10T10:22:57.029-08:002013-12-10T10:22:57.029-08:00ഓര്‍മ്മകള്‍ നമ്മോടൊപ്പം എപ്പോഴുമുണ്ടാകും മനസ്സിലൊര...ഓര്‍മ്മകള്‍ നമ്മോടൊപ്പം എപ്പോഴുമുണ്ടാകും മനസ്സിലൊരു നോവായി .ഓര്‍മകളെ കുറിച്ചു വായിക്കുമ്പോള്‍ അറിയാതെ എന്റെ മനസ്സ് എന്റെ ബാല്യകാല നോവോര്‍മകളിലേക്ക് പോകുന്നത് ഞാന്‍ അറിഞ്ഞു .നല്ലൊരു വായനാസുഖം നല്‍കിയതിന് നന്ദി .ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-3983478397786996979.post-72965055843978601312013-12-10T04:54:37.306-08:002013-12-10T04:54:37.306-08:00വരികല്‍ക്കിടയിലൂടെ ഇവിടെ എത്തിയത് വെറുതെയായില്ല.
വ...വരികല്‍ക്കിടയിലൂടെ ഇവിടെ എത്തിയത് വെറുതെയായില്ല.
വിദ്യാര്‍ഥികളില്ലാത്ത കാമ്പസിനെ ഭയമായിരുന്നു എനിക്കും.ആദ്യമായി ഒളിക്കു പോകുന്ന മനസ്സിലെ ഹര്‍ഷം മുഴുവന്‍ ഇവിടെ ഞാന്‍ കണ്ടു.നല്ലൊരു ഓര്‍മ്മക്കുറിപ്പ്.
സന്ധ്യ മാഹിക്കാരിയാണോ ..മാഹിയില്‍ എവിടെ എന്ന് അറിയിക്കാമോ? എന്റെ അമ്മവീടും ബന്ധുക്കളും അവിടെയാണ്. അതാ ചോദിച്ചത്. നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-3983478397786996979.post-56658949545705413872013-12-09T11:45:17.121-08:002013-12-09T11:45:17.121-08:00എത്ര ഓര്‍മ്മകള്‍..മനോഹരമായി :)എത്ര ഓര്‍മ്മകള്‍..മനോഹരമായി :)Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-3983478397786996979.post-66820207906444808312013-12-08T08:18:24.553-08:002013-12-08T08:18:24.553-08:00വരികള്‍ക്കിടയിലൂടെ ഇവിടെയെത്തി. ഓര്‍മ്മക്കുറിപ്പ് ...വരികള്‍ക്കിടയിലൂടെ ഇവിടെയെത്തി. ഓര്‍മ്മക്കുറിപ്പ് ഓര്‍മ്മിപ്പിച്ചത് എന്റെ അധ്യാപക കാലഘട്ടത്തെ. ഇഷ്ടം.... :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-3983478397786996979.post-20220064655826428832013-12-07T01:25:58.410-08:002013-12-07T01:25:58.410-08:00സുഖമുള്ള ഒരു വായന തന്ന നല്ല ഓര്‍മ്മക്കുറിപ്പ്.സുഖമുള്ള ഒരു വായന തന്ന നല്ല ഓര്‍മ്മക്കുറിപ്പ്.ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-3983478397786996979.post-52126785104867835832013-11-17T08:04:10.514-08:002013-11-17T08:04:10.514-08:00ഓര്‍മ്മകള്‍ വായിച്ചു
അനില്‍ മാഷിന്റെ ബ്ലോഗ് വഴിയാണ...ഓര്‍മ്മകള്‍ വായിച്ചു
അനില്‍ മാഷിന്റെ ബ്ലോഗ് വഴിയാണിവിടെ എത്തിയത്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3983478397786996979.post-69289636523428646612013-10-08T11:21:48.713-07:002013-10-08T11:21:48.713-07:00സുന്ദരമീ കുറിപ്പ്... മനസ്സിലിരുന്ന് സന്ധ്യ എന്നോടു...സുന്ദരമീ കുറിപ്പ്... മനസ്സിലിരുന്ന് സന്ധ്യ എന്നോടു മന്ത്രിക്കുന്നതു പോലെ അടുപ്പത്തോടെ വായിച്ചു...Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3983478397786996979.post-8680511551951172892013-09-30T00:32:23.688-07:002013-09-30T00:32:23.688-07:00മധുരമുള്ള ഓര്‍മ്മകളുടെ ഒരു കൂമ്പാരം തന്നെയാണ് അധ്...മധുരമുള്ള ഓര്‍മ്മകളുടെ ഒരു കൂമ്പാരം തന്നെയാണ് അധ്യാപക ജീവിതം. വിദ്യാര്‍ഥി ജീവിതവും തഥൈവ. വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3983478397786996979.post-50110771710198110562013-09-29T09:33:11.387-07:002013-09-29T09:33:11.387-07:00ഹൃദ്യമായൊരു ഓര്‍മ്മക്കുറിപ്പ്.
വായനാസുഖമുള്ള ശൈലിയ...ഹൃദ്യമായൊരു ഓര്‍മ്മക്കുറിപ്പ്.
വായനാസുഖമുള്ള ശൈലിയില്‍ എഴുതിയിരിക്കുന്നു.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.com